Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ലെവല്‍ ക്രോസ് നമ്പര്‍ 63 (ഐസ് ഫാക്ടറി ഗേറ്റ്) മേയ് 28 ന് വൈകിട്ട് ആറു മണി മുതല്‍ ജൂണ്‍ ഒന്ന് വൈകിട്ട് ആറു മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 64 (കല്ലന്‍ ഗേറ്റ്) വഴി പോകണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവിൽ നിലവറദീപം തെളിഞ്ഞു : ഇനി വൃതശുദ്ധിയുടെ നാളുകൾ

എടത്വ :ചക്കുളത്തുകാവ്  ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് തുടക്കംകുറിച്ച്  നിലവറദീപം തെളിഞ്ഞു.  മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി മൂലകുടുംബ ക്ഷേത്രത്തിലെ നിലവറയിൽ ഭദ്രദീപം തെളിയിച്ചു. തുടർന്ന് നിലവറ ദീപത്തിൽ നിന്ന് പകർന്നെടുത്ത ദീപം ക്ഷേത്ര...

താനൂര്‍ ബോട്ട് അപകടം: പബ്ലിക് ഹിയറിംഗ് സെപ്റ്റംബര്‍ 16 നും 18 നും ആലപ്പുഴയിൽ

ആലപ്പുഴ : താനൂര്‍ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് വി.കെ മോഹനന്‍ കമ്മിഷന്‍   ജില്ലയില്‍ സെപ്റ്റംബര്‍ 16 നും 18 നും പബ്ലിക് ഹിയറിംഗ് നടത്തും. 16 ന് ഉച്ചയ്ക്ക് 2.30 ന്...
- Advertisment -

Most Popular

- Advertisement -