Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം – ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള  ലെവല്‍ ക്രോസ് നമ്പര്‍ 68 (റെസ്റ്റ് ഹൗസ് ഗേറ്റ്)  ജൂൺ ആറിന് വൈകുന്നേരം  ആറ്  മണി മുതൽ ജൂണ്‍ 11 വൈകിട്ട് ആറു മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 70 (ബീച്ച് ഗേറ്റ്) വഴി പോകണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എംപോക്സ് : ജാഗ്രത പാലിക്കണം

തിരുവനന്തപുരം : ചില രാജ്യങ്ങളിൽ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുൾപ്പെടെ എംപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര...

തടിവെട്ടിക്കൊണ്ടുപോയപ്പോഴുണ്ടായ തർക്കത്തിൽ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

കാേന്നി :  തടിവെട്ടിക്കൊണ്ടുപോയപ്പോഴുണ്ടായ തർക്കത്തെ തുടർന്ന് ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി അതുമ്പുംകുളം പുതുപ്പറമ്പിൽ വീട്ടിൽ ജോസഫ് (63) ആണ് അറസ്റ്റിലായത്. കോന്നി പഞ്ചായത്ത് അഞ്ചാം...
- Advertisment -

Most Popular

- Advertisement -