Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല-മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 41 (തിരുവിഴ നോര്‍ത്ത്) മാര്‍ച്ച് 22ന് രാത്രി 10 മണി മുതല്‍ 26ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 42 (തിരുവിഴ ടെമ്പിള്‍ ഗേറ്റ്) വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി ഇന്ന് സെഷൻസ് കോടതി പരിഗണിക്കും

പത്തനംതിട്ട : ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു....

ഇന്നും നാളെയും കോട്ടയം ജില്ലയിലെ മലയോരമേഖലയിൽ രാത്രിയാത്രാ നിരോധനം

കോട്ടയം: ഇന്നും നാളെയും കോട്ടയം ജില്ലയിലെ മലയോരമേഖലയിൽ രാത്രിയാത്രാ നിരോധനം. ജില്ലയിൽ തിങ്കൾ, ചൊവ്വ (മേയ് 20,21) ദിവസങ്ങളിൽ അതിതീവ്ര വഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലയിലേക്കും...
- Advertisment -

Most Popular

- Advertisement -