Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiതൊണ്ടിമുതൽ കേസ്...

തൊണ്ടിമുതൽ കേസ് : ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ഹർജി ഹൈക്കോടതി തള്ളി.രാഷ്ട്രീയ ഭാവി തകർക്കാൻ കെട്ടിച്ചമച്ച കേസാണെന്നാണ് ആന്റണി രാജു വാദിച്ചത്.ജസ്റ്റിസ് സി. ജയചന്ദ്രനാണ് കേസ് പരിഗണിച്ചത്.ആന്റണി രാജു എംഎൽഎ പദവിക്ക് അയോഗ്യതയും തിരഞ്ഞെടുപ്പിൽ മത്സര വിലക്കും നേരിടുകയാണ്. ഹർജി തള്ളിയതോടെ അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നുവീണു

കൊല്ലം : കൊല്ലത്ത് ദേശീയപാതയിൽ അയത്തില്‍ ജങ്ഷന് സമീപം നിർമാണത്തിലിരുന്ന പാലം തകർന്നുവീണു.കോണ്‍ക്രീറ്റ് പണി നടക്കുന്നതിനിടെ ഉച്ചയോടെയാണ് അപകടം. അപകട സമയം നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. പാലം താഴേക്ക് വീഴുന്ന...

കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു

എടത്വ: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. എടത്വ ഒലക്കപാടിൽ പരേതനായ തോമസിന്റെ ഭാര്യ പി.സി. ഏലിക്കുട്ടി (ഏലമ്മ-74) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിക്ക് അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന...
- Advertisment -

Most Popular

- Advertisement -