Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ മാങ്കൂട്ടത്തിലിന്റെ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി ഇന്ന് സെഷൻസ് കോടതി പരിഗണിക്കും

പത്തനംതിട്ട : ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു. പൊലീസ് റിപ്പോർട്ട് വന്നശേഷമായിരിക്കും വിശദമായ വാദം. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിലാണ് എസ്ഐടി.

ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നുവെന്നും അറസ്റ്റ് നടപടികൾ ചട്ടവിരുദ്ധമാണെന്നുമാണ് മജിസ്ട്രേറ്റ് കോടതിയിൽ രാഹുലിന്റെ അഭിഭാഷകർ വാദിച്ചത്.എന്നാൽ ബലാത്സംഗക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും പ്രതിയുടെ അറസ്റ്റ് ചട്ടവിരുദ്ധമാണെന്ന വാദത്തിൽ കഴമ്പില്ലെന്നും കണ്ടെത്തിയാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിന്‍റെ ജാമ്യം തള്ളിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 31-07-2025 Karunya Plus KN-583

1st Prize ₹1,00,00,000/- PG 941597 (PATTAMBI) Consolation Prize ₹5,000/- PA 941597 PB 941597 PC 941597 PD 941597 PE 941597 PF 941597 PH 941597 PJ 941597 PK 941597...

മാരാമൺ കൺവെൻഷൻ : ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധം – മന്ത്രി വീണാ ജോർജ്

കോഴഞ്ചേരി: മാരാമൺ കൺവെൻഷൻ നഗറിലും പരിസരപ്രദേശങ്ങളിലും ഭക്ഷ്യസുരക്ഷാ ലൈസൻസും രജിസ്ട്രേഷനും ഇല്ലാതെ ഭക്ഷ്യവസ്തുക്കളുടെ കച്ചവടം അനുവദിക്കില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.  കൺവെൻഷനുമായി ബന്ധപ്പെട്ട് സർക്കാർതലത്തിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് മാരാമൺ ...
- Advertisment -

Most Popular

- Advertisement -