Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം-തുറവൂര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 21 (തഴാപ്പ് ഗേറ്റ്) ഒക്ടോബര്‍ 7 ന് രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മൂന്ന് മണിക്കൂര്‍ സമയത്തേക്ക് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 19 (പി.എസ് ഗേറ്റ്), 22 (നാലുകുളങ്ങര ഗേറ്റ്) എന്നിവ വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാം

പത്തനംതിട്ട : പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍-ധന്‍ യോജന, നാഷനല്‍ പെന്‍ഷന്‍ സ്കീം ഫോര്‍ ട്രേഡേഴ്സ് ആന്‍ഡ് സെല്‍ഫ് എംപ്ലോയിഡ് പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ അവസരം. 18നും 40 നും ഇടയില്‍ പ്രായമുള്ള...

സർക്കാർ അധ്യാപകരെ വഞ്ചിച്ചു : വി ജെ ലാലി

ചങ്ങനാശ്ശേരി : സർക്കാർ അധ്യാപകരെ ശമ്പളം കൊടുക്കാതെ വഞ്ചിക്കുകയാണെന്നും അധ്യാപകരെ ഉപയോഗിച്ച് വർഗീയത വളർത്തനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും സമര സമിതി രക്ഷാധികാരി വി ജെ ലാലി. കഴിഞ്ഞ നാലുവർഷമായി നിയമനഗീകാരം ലഭിക്കാതെ...
- Advertisment -

Most Popular

- Advertisement -