Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsമഴ ശക്തമാകും:...

മഴ ശക്തമാകും: മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: മധ്യ വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ  മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് അർത്ഥമാക്കുന്നത്.

ഛത്തീസ്ഗട്ടിനു മുകളിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയെക്കാവുന്ന കാറ്റിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിലും ഇന്നും  കർണാടക തീരത്ത് 29, 31, സെപ്റ്റംബർ 1 നും  മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വർണക്കൊള്ള : തന്ത്രി കണ്ഠരര് രാജീവർ അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തു .ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും സ്വാധീനം ഉണ്ടാക്കി കൊടുത്തതും തന്ത്രിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ .പോറ്റി...

Kerala Lotteries Result 03-10-2025 Suvarna Keralam SK-21

1st Prize Rs.1,00,00,000/- RD 823274 (PATHANAMTHITTA) Consolation Prize Rs.5,000/- RA 823274 RB 823274 RC 823274 RE 823274 RF 823274 RG 823274 RH 823274 RJ 823274 RK 823274...
- Advertisment -

Most Popular

- Advertisement -