Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsവിമാനാപകടത്തിൽ മരിച്ച...

വിമാനാപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയാൻ്റെ വസതി രമേശ് ചെന്നിത്തല സന്ദർശിച്ചു

കോഴഞ്ചേരി : 56 വർഷം മുമ്പ് ഛത്തീസ്ഗഡിൽ സൈനിക വിമാനാപകടത്തിൽ മരിച്ച സൈനികൻ ഇലന്തൂർ സ്വദേശി തോമസ് ചെറിയാൻ്റെ വസതി രമേശ് ചെന്നിത്തല സന്ദർശിച്ചു.

ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും ശബരിമലയിലെത്തുന്ന ഭക്തരെ ബുദ്ധിമുട്ടിലാക്കുന്ന മണ്ടൻ തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇലന്തൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ തന്നെ ധാരാളം നിയന്ത്രണങ്ങൾ ശബരിമല തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വെർച്ച്വൽ ക്വുവിൽ ബുക്ക് ചെയ്യാൻ കഴിയാത്തവർക്കും ദർശനത്തിന് അവസരമുണ്ടാക്കണം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.

വരുന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും യു ഡി എഫ് വൻ ഭൂരിപക്ഷത്തൊടെ വിജയിക്കും. സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കുടിയാലോചിച്ച് തീരുമാനിക്കും. സ്ഥാനാർത്ഥി ആരായാലും എല്ലാവരും ഒത്തൊരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 19/05/2024 Akshaya AK 652

1st Prize Rs.7,000,000/- AS 564449 (WAYANADU) Consolation Prize Rs.8,000/- AN 564449 AO 564449 AP 564449 AR 564449 AT 564449 AU 564449 AV 564449 AW 564449 AX 564449...

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് യാത്രമൊഴി :സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

തിരുവല്ല : ബിലീവേഴ്സ് പൗരസ്ത്യ സഭയുടെ സ്ഥാപകനും ആത്മീയ പിതാവുമായ ഡോ. അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയ്ക്ക്(74)നാടിൻറെ യാത്രമൊഴി.തിരുവല്ല കുറ്റപ്പുഴയിലെ സഭാ ആസ്ഥാനത്ത് സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ആണ് മെത്രാപ്പൊലീത്തയ്ക്ക്...
- Advertisment -

Most Popular

- Advertisement -