Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsറേഷൻ കടകളുടെ...

റേഷൻ കടകളുടെ സമയം മാറുന്നു : രാവിലെ 9 മുതൽ 12 വരെ 

തിരുവനന്തപുരം : സംസ്ഥാനത്തു റേഷൻ കടകളുടെ പ്രവർത്തനസമയം മാറുന്നു. നിലവിലെ ആകെ പ്രവർത്തനസമയത്തിൽ ഒരു മണിക്കൂർ കുറവു വരും. ഇനി മുതൽ രാവിലെ 8നു പകരം 9ന് ആണ് കടകൾ തുറക്കുക. സാധാരണ പോലെ ഉച്ചയ്ക്ക് 12ന് അടയ്ക്കും.

തുടർന്ന് നിലവിലെ പോലെ വൈകിട്ട് 4 മുതൽ 7 വരെയും പ്രവർത്തിക്കും.
ഇതു സംബന്ധിച്ച ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശ നേരത്തേ സർക്കാർ അംഗീകരിച്ചിരുന്നു. പുതിയ സമയക്രമം എന്നു മുതൽ നടപ്പിൽ വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കി യിട്ടില്ല.

രാവിലെ 8ന് കടകൾ തുറക്കുന്നതു കൊണ്ടു പ്രത്യേക പ്രയോജനമില്ലെന്ന വ്യാപാരികളുടെ കൂടി ആവശ്യം കണക്കിലെടുത്താണ് ഇപ്പോഴത്തെ മാറ്റം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

തിരുവനന്തപുരം : നെടുമങ്ങാട് നീന്തൽ പരിശീലന കേന്ദ്രത്തിലെ കുളത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങി മരിച്ചു.ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കാണ് അപകടം ഉണ്ടായത്. നീന്തൽ പരിശീലനം നടത്തുന്ന...

ശബരിമല സ്വര്‍ണക്കൊള്ള കേസ് : തന്ത്രിമാരുടെ മൊഴിയെടുത്തത് എസ് ഐ ടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും കണ്ഠരര് മോഹനരുടെയും മൊഴിയെടുത്തു. പ്രാഥമികമായ മൊഴിയെടുപ്പാണ് നടന്നത്.തിരുവനന്തപുരം ഇഞ്ചക്കലിലെ എസ്‌ഐടി ഓഫീസില്‍ നേരിട്ടെത്തിയാണ് തന്ത്രിമാർ മൊഴി നൽകിയത് . കേസിലെ...
- Advertisment -

Most Popular

- Advertisement -