Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNew Delhiപ്രശസ്ത എഴുത്തുകാരൻ...

പ്രശസ്ത എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു

ന്യൂഡൽഹി : പ്രശസ്ത എഴുത്തുകാരനും നാടകകൃത്തുമായ ഓംചേരി എൻഎൻ പിള്ള(100) അന്തരിച്ചു.ഡൽഹിയിലെ  സെന്റ് സ്റ്റീഫന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .കവിതയും ഗദ്യസാഹിത്യവും നാടകവുമുള്‍പ്പടെ നിരവധി കൃതികളുടെ കര്‍ത്താവാണ്

ഒൻപത് മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി രചിച്ചിട്ടുണ്ട്..കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.പ്രഥമ കേരളപ്രഭ പുരസ്കാരവും അദ്ദേഹത്തിനാണ് ലഭിച്ചത്.76 വര്‍ഷത്തിലെറെയായി ഡല്‍ഹിയിലായിരുന്നു അദ്ദേഹത്തിന്റെ താമസം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം - ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള  ലെവല്‍ ക്രോസ് നമ്പര്‍ 70 (ഹോസ്പിറ്റല്‍ ഗേറ്റ്)  ഇന്ന്‌ (ജൂണ്‍ ഒമ്പതിന്) വൈകുന്നേരം  ആറ്  മണി മുതല്‍ ജൂണ്‍ 14 ന് വൈകിട്ട് ആറു...

ശബരിമല സ്വർണപ്പാളി അപഹരണക്കേസ്: വിവിധ ക്ഷേത്രങ്ങളിൽ പരിശോധന ആരംഭിച്ചു

ആറന്മുള : ശബരിമല സ്വർണപ്പാളി അപഹരണക്കേസുമായി ബന്ധപ്പെട്ട് വിവിധ ക്ഷേത്രങ്ങളിൽ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി പാർഥസാരഥി ക്ഷേത്രത്തിലെ സ്ട്രൊങ് റൂമിൽ അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിയോടെ ജസ്റ്റിസ്...
- Advertisment -

Most Popular

- Advertisement -