Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsറിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിനാഘോഷം

തിരുവല്ല: പെരിങ്ങര 1110-ാം നമ്പർ എൻ .എസ് .എസ് കരയോഗം റിപ്പബ്ലിക് ദിനാഘോഷം നടത്തി.  പ്രസിഡണ്ട് പി.റ്റി.മോഹനൻ നായർ ദേശീയ പതാക ഉയർത്തി. സെക്രട്ടറി എം.എൻ.രാജശേഖരൻ, പി.അഭിലാഷ് കുമാർ, കെ.ശ്രീകുമാർ, മുരളീധര കുറുപ്പ്, ആർഭാസി, ആർ  ഹരിദാസ്, ചന്ദ്രശേഖർ, വനിതാ സമാജം പ്രസിഡണ്ട് ലതാ ഭാസി, സെക്രട്ടറി ഭാഗ്യലക്ഷ്മി, പ്രിയ പ്രകാശ് എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ നവാഹം നാളെ സമാപിക്കും: ഇന്ന് കുമാരീ പൂജ നടന്നു

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം നാളെ സമാപിക്കും. നവാഹത്തിന്റെ ഏട്ടാം ദിവസമായ ഇന്ന് യജ്ഞശാലയിൽ കുമാരീ പൂജ (നവകന്യകാ പൂജ) നടന്നു. ചടങ്ങിൽ യജ്ഞാചാര്യൻ കല്ലിമേൽ...

സർക്കാർ നഴ്സിങ് കോളജിൽ ലക്ചറർ

പത്തനംതിട്ട : പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജിൽ ഒഴിവുള്ള എട്ട് താത്കാലിക ബോണ്ടഡ് ലക്ചറർ തസ്തികയിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ്, ആധാർ മുതലായവയുടെ അസൽ രേഖകളുമായി...
- Advertisment -

Most Popular

- Advertisement -