Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsKannurറിജിത്ത് വധം...

റിജിത്ത് വധം : 9 RSS-BJP പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി

കണ്ണൂർ : തലശ്ശേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ആലിച്ചി ഹൗസിൽ റിജിത്ത് ശങ്കരനെ (25) വെട്ടി കൊലപ്പെടുത്തിയ കേസിൽ 9 RSS-BJP പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി.തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തൽ.കേസിൽ ചൊവ്വാഴ്ച ശിക്ഷ വിധിക്കും.

2005 ഒക്ടോബര്‍ മൂന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം.രാഷ്ട്രീയ വിരോധം കാരണം പ്രതികൾ വടി, വടിവാൾ, കത്തി എന്നിവയുമായി റിജിത്തിനെയും കൂടെയുള്ളവരെയും ആക്രമിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയത്തെ ദമ്പതികളുടെ മരണം കൊലപാതകം : ഒരാൾ കസ്റ്റഡിയിൽ

കോട്ടയം : കോട്ടയത്തെ ദമ്പതികളുടെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരണം .കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ടൂറിസ്റ്റ് ഹോം ഉടമ വിജയകുമാറും (64) ഭാര്യ മീര(60)യുമാണ് കൊല്ലപ്പെട്ടത്. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍...

പീരുമേട് തിരഞ്ഞെടുപ്പ് കേസിൽ വാഴൂർ സോമനെതിരായ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : 2021 ലെ പീരുമേട് തിരഞ്ഞെടുപ്പ് കേസിൽ വാഴൂര്‍ സോമന്‍ എം.എല്‍.എയ്ക്ക് ആശ്വാസമായി ഹൈക്കോടതി വിധി. വാഴൂ‍ർ സോമന്റെ വിജയം ചോദ്യം ചെയ്തുള്ള യുഡിഎഫ് സ്ഥാനാർ‍ഥി സിറിയക് തോമസിന്റെ ഹർജി ഹൈക്കോടതി...
- Advertisment -

Most Popular

- Advertisement -