Friday, April 3, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ലെന്ന് എ. പത്മകുമാർ

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ സിപിഎമ്മിന് വിശദീകരണം നൽകി എ. പത്മകുമാർ .തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നും പത്മകുമാർ പറയുന്നു . പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റി നൽകിയ രജിസ്റ്റേർഡ് നോട്ടീസിനാണ് പ്രത്യേക ദൂതൻവഴി പത്മകുമാർ മറുപടി സമർപ്പിച്ചത്. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ പത്മകുമാറിന് കഴിഞ്ഞ ദിവസമാണ് സി പി എം വിശദീകരണ നോട്ടീസ് അയച്ചത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വർണ്ണക്കൊള്ള : നിലവിലെ  അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല – ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിലവിൽ നടക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം...

പുതുച്ചേരിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും : രക്ഷാദൗത്യത്തിന് സൈന്യമെത്തി

ചെന്നൈ : ഫെം​ഗൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ പുതുച്ചേരിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും.24 മണിക്കൂറിനിടെ 48.37 സെന്റിമീറ്റർ മഴയാണ് പുതുച്ചേരിയിൽ പെയ്തത്.മഴ കനത്തതോടെ പുതുച്ചേരിയിലെ നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം...
- Advertisment -

Most Popular

- Advertisement -