Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമ‌ല സ്വർണക്കൊള്ള...

ശബരിമ‌ല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം ഉദ്യോഗസ്ഥ ജയശ്രീയുടെ മുൻകൂർ ജാമ്യഹർജി തള്ളി

പത്തനംതിട്ട : ശബരിമ‌ല സ്വർണക്കൊള്ള കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യഹർജി തള്ളി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. ദ്വാരപാലകപാളി കേസിൽ 4-ാം പ്രതി ആണ് ജയശ്രീ.ദ്വാരകപാലക ശിൽപ്പപാളികൾ കൊടുത്തുവിടാനുള്ള ദേവസ്വം ബോർഡ് മിനുട്സിൽ എസ് ജയശ്രീ തിരുത്ത് വരുത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യ ഹർജി ഹൈക്കോടതിക്ക് നൽകിയെങ്കിലും ജില്ലാ കോടതിയെ സമീപിക്കാൻ ഹൈക്കോടതി ആവശ്യപ്പടുകയായിരുന്നു.മുൻകൂർ ജാമ്യഹർജി തള്ളിയതോടെ ജയശ്രീയെ പ്രത്യേക അന്വേഷണ സംഘം ഉടൻ അറസ്റ്റ് ചെയ്തേക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം : 24 മരണം

ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാനിലെ ഖ്വറ്റ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെയുണ്ടായ സ്ഫോടനത്തിൽ 24 പേർ മരിച്ചു.30 പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലേക്കുള്ള എക്‌സ്‌പ്രസ് പുറപ്പെടാനൊരുങ്ങുമ്പോഴാണ് റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനമുണ്ടായത് .ചാവേര്‍ സ്ഫോടനമാണെന്നാണ് പ്രാഥമിക...

Kerala Lotteries Result 20-03-2026 Suvarna Keralam SK-45

1st Prize Rs.1,00,00,000/- RG 258453 (KOLLAM) Consolation Prize Rs.5,000/- RA 258453 RB 258453 RC 258453 RD 258453 RE 258453 RF 258453 RH 258453 RJ 258453 RK 258453...
- Advertisment -

Most Popular

- Advertisement -