Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം :  ഇന്നു മുതൽ കർശന നിയന്ത്രണം

ശബരിമല : ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർക്ക് ഇന്നു മുതൽ പൊലീസിന്റെ കർശന നിയന്ത്രണം. വെർച്വൽ ക്യൂവിൽ പറയുന്ന ദിവസം അതേ സമയത്ത് അല്ലാതെ ദർശനത്തിനെത്തുന്നവരെ പമ്പയിൽ നിന്നു സന്നിധാനത്തേക്കു പോകാൻ അനുവദിക്കില്ല.

നിലയ്ക്കൽ, പമ്പ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ സ്പോട് ബുക്കിങ് സൗകര്യം ഉണ്ട്. അഞ്ച് കേന്ദ്രങ്ങളിലുമായി 20,000 പേർക്കാണു സ്പോട് ബുക്കിങ് അനുവദിച്ചിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്രൈസ്തവർ ഇന്ന്  ഈസ്റ്റർ ആഘോഷിക്കുന്നു

പത്തനംതിട്ട: പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്തവ സമൂഹം ഇന്ന്  ഈസ്റ്റർ ആഘോഷിക്കുന്നു. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. ക്രിസ്തുമത വിശ്വാസികൾ  ഈ‍ ദിവസം...

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : കോട്ടയം കടത്തുരുത്തിയിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കടുത്തുരുത്തി പഞ്ചായത്ത് കെഎസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് എട്ടരയോടെയാണ് ഇവരെ വീടിനുള്ളിൽ...
- Advertisment -

Most Popular

- Advertisement -