Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല ക്ഷേത്ര...

ശബരിമല ക്ഷേത്ര നട തുറന്നു

ശബരിമല : തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്നു വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്‌ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍ മഹേഷ്  നട തുറന്ന് ദീപം തെളിച്ചു. ഇന്ന് പ്രത്യേക പൂജകളില്ല. ശബരിമലയിലേയും മാളികപുറത്തേയും പുതിയ മേല്‍ശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് തുലാം ഒന്നായ നാളെ (വ്യാഴം) രാവിലെ നടക്കും.

തന്ത്രി,ദേവസ്വംബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത്, ബോർഡ് അംഗങ്ങൾ, സ്പെഷ്യൽ കമ്മീഷണർ എന്നിവരുടെ സാന്നിധ്യത്തിലാണ് മേൽശാന്തി നറുക്കെടുപ്പ് നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല ബൈപാസ് ഇനി മുതൽ ആരോഗ്യ നഗരി

തിരുവല്ല: സൗന്ദര്യവത്കരിച്ച തിരുവല്ല ബൈപ്പാസ് ബി  വൺ - ബി വൺ ജംഗ്ഷൻ്റെ ഉദ്ഘാടനം   മാത്യു ടി. തോമസ് എം. ൽ. എ, മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്,    മുനിസിപ്പൽ വൈസ് ചെയർമാൻ...

നടന്‍ ദിലീപ് ശങ്കറിന്റെ മരണം : ആത്മഹത്യയല്ലെന്ന് നി​ഗമനത്തിൽ പൊലീസ്

തിരുവനന്തപുരം : നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാവുന്നത്. മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്.ദിലീപ് മുറിയില്‍ തലയിടിച്ച് വീണതായും...
- Advertisment -

Most Popular

- Advertisement -