Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsസ്കോളർഷിപ്പ് ...

സ്കോളർഷിപ്പ് വിതരണം

തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ 2265-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വിശേഷാൽ പൊതുയോഗം പ്രസിഡന്റ് വി.കെ മുരളീധരൻ നായരുടെ അധ്യക്ഷതയിൽ നടന്നു. കഴിഞ്ഞ അധ്യയന വർഷം ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ പത്താം ക്ലാസ് കേരളാ സിലബസ് വിദ്യാർത്ഥിനി മനീഷാ പിള്ള എം,CBSE സിലബസ് വിദ്യാർത്ഥി യഥു കൃഷ്ണൻ, പ്ലസ് ടു വിദ്യാർത്ഥിനി ഗോപിക. ജി,എന്നിവർക്ക് സ്കോളർഷിപ്പ് നൽകി. ഈ വർഷത്തെ നവാഹം നടത്തുന്നതിന് ടി.വി മനോജിനെ കൺവീനറാക്കി 15 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വർണക്കൊള്ള : ആന്റോ ആന്റണി എംപിയെ ചോദ്യം ചെയ്യും

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ ആന്റോ ആന്റണി എംപിയെ എസ്ഐടി ചോദ്യം ചെയ്യും. സ്വർണക്കൊള്ള കേസ് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിക്ക് ഒപ്പമുള്ള ചിത്രത്തിൽ ആൻ്റോ ആന്റണിയുമുണ്ടായിരുന്നു. സോണിയ ഗാന്ധിയുടെ കയ്യിൽ...

കുഴിമന്തിക്കട അടിച്ചുതകർത്ത പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ : ആലപ്പുഴയിൽ ഭക്ഷ്യവിഷബാധയാരോപിച്ച് കുഴിമന്തി ഹോട്ടൽ അടിച്ചുതകർത്ത പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. ആലപ്പുഴ വാടക്കൽ സ്വദേശിയും ചങ്ങനാശ്ശേരി ട്രാഫിക് സിപിഒ യുമായ കെ.എസ്.ജോസഫിനെതിരെയാണ് നടപടി. ഇവിടെനിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ജോസഫിന്റെ...
- Advertisment -

Most Popular

- Advertisement -