Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsNationalരാജസ്ഥാനില്‍ സ്‌കൂള്‍...

രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു ; നാല് കുട്ടികള്‍ മരിച്ചു

ജയ്‌പൂർ : രാജസ്ഥാനിൽ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്നുവീണ് നാല് കുട്ടികൾ മരിച്ചു .മനോഹര്‍ താന എന്ന സ്ഥലത്തെ പിപ്‌ലോദി സര്‍ക്കാര്‍ സ്‌കൂളിന്റെ കെട്ടിടമാണ് തകര്‍ന്നുവീണത്.വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം. കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. സംഭവസമയത്ത് കെട്ടിടത്തിനുള്ളില്‍ അധ്യാപകരും ജീവനക്കാരും കുട്ടികളും ഉൾപ്പെടെ 60 ഓളം പേർ ഉണ്ടായിരുന്നതായാണ് വിവരം. പരിക്കറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ കഴിയുന്ന നാല് പേരുടെ നില ഗുരുതരമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജി ആൻഡ് ജി ഫിനാൻസിയേഴ്സ് നിക്ഷേപ തട്ടിപ്പ് കേസ്:  ഒളിവിലായിരുന്ന മൂന്നാം പ്രതിയെ ക്രൈംബ്രാഞ്ച് സംഘം  അറസ്റ്റു ചെയ്തു

കോഴഞ്ചേരി : പുല്ലാട് ജി ആൻഡ് ജി ഫിനാൻസിയേഴ്സ് നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി സിന്ധു വി നായരെ ചെന്നൈയിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് അറസ്റ്റു ചെയ്തു. ഫിനാൻസിയേഴ്സ് ഡയറക്ടർ...

പി എം വിശ്വകർമ്മ പദ്ധതി നടപ്പിലാക്കിയതിന്റെ ഒന്നാം വാർഷികാഘോഷം നടന്നു

തിരുവനന്തപുരം : 2047 ൽ ഇന്ത്യ വികസിത രാജ്യമാകണമെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക ശക്തി ജനങ്ങളിലേക്കും എത്തണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. തിരുവനന്തപുരത്ത് കഴക്കൂട്ടം നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്...
- Advertisment -

Most Popular

- Advertisement -