Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsകാനഡയിൽ ഫിലിപ്പീൻസ്...

കാനഡയിൽ ഫിലിപ്പീൻസ് ജനതയുടെ സ്ട്രീറ്റ് ഫെസ്റ്റിവലിനിടയിൽ വാഹനം ഇടിച്ചുകയറി നിരവധി മരണം

ഒട്ടാവ : കാനഡയിൽ ഫിലിപ്പീൻസ് ജനതയുടെ സ്ട്രീറ്റ് ഫെസ്റ്റിവലിനിടയിൽ ആൾകൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. വാൻകൂവറിൽ തെരുവിൽ നടന്ന ലാപു ലാപു ആഘോഷത്തിനിടയിലേക്കു കാർ ഇടിച്ചു കയറുകയായിരുന്നു .പ്രാദേശിക സമയം രാത്രി 8 മണിയോടെയായിരുന്നു അപകടം.സംഭവത്തിന് പിന്നാലെ വാഹനത്തിന്റെ ഡ്രൈവർ കസ്റ്റഡിയിലായി. ആക്രമണമാണോ അപകടമാണോ സംഭവിച്ചത് എന്നതിൽ വ്യക്തതയില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിന് പുതിയ കെട്ടിടം : 2.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എംഎൽഎ

റാന്നി : പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 2.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.റാന്നി നിയോജക മണ്ഡലത്തിന്റെ കിഴക്കൻ പ്രദേശമായ പെരുനാട്ടിലെയൂം സമീപ...

ആശമാരുടെ രാപ്പകൽ സമരം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന ആശമാരുടെ രാപ്പകൽ സമരം അവസാനിപ്പിക്കുന്നു. കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ 266 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം കേരളപ്പിറവി ദിനമായ നാളെ...
- Advertisment -

Most Popular

- Advertisement -