Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ് നടൻ...

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

ചെന്നൈ : തമിഴ് നടൻ ഡാനിയൽ ബാലാജി(48) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു .നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രി ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.

ടെലിവിഷന്‍ സീരയിലിലൂടെയാണ് അഭിനയ രംഗത്തു പ്രവേശിക്കുന്നത് .വേട്ടയാട് വിളയാട്, വട ചെന്നൈ, മായവൻ, ഭെെരവ തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളും ബ്ലാക്ക്, ഭ​ഗവാൻ, ഡാഡി കൂൾ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗുരുതിയോടെ ശബരിമല തീർത്ഥാടനത്തിന് സമാപനമായി

ശബരിമല: ശബരിമല തീർത്ഥാടനത്തിന് സമാപനം കുറിച്ച് മാളികപ്പുറം മണിമണ്ഡപത്തിന് മുൻപിലായി ഗുരുതി നടന്നു. ഇന്നലെ വൈകിട്ട് 5 ന് നട തുറന്നതിന് ശേഷം ഗുരുതിയുടെ കളം ഒരുക്കങ്ങൾ മണിമണ്ഡപത്തിനു സമീപം തുടങ്ങി. ഹരിവരാസനം...

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരണം

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനഞ്ചുകാരി മരിച്ചു. മലപ്പുറം ചേലേമ്പ്ര പുളിക്കൽ അബ്ദുൽ സലീം ഹയറുന്നീസ ദമ്പതികളുടെ മകൾ ദിൽഷ ഷെറിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന്...
- Advertisment -

Most Popular

- Advertisement -