Saturday, April 4, 2026
No menu items!

subscribe-youtube-channel

HomeNewsശശി തരൂരിന്റെ...

ശശി തരൂരിന്റെ കാർ തടഞ്ഞുനിർത്തി ഗൺമാനെ കയ്യേറ്റം ചെയ്തു ; 3 പേർ അറസ്റ്റിൽ

മലപ്പുറം : കോൺഗ്രസ് എംപി ശശി തരൂരിന്റെ വാഹനം തടഞ്ഞ് ഗൺമാനെ കയേറ്റം ചെയ്‌തെന്ന പരാതിയിൽ 3 പേർ അറസ്റ്റിൽ.സംഘത്തിലുണ്ടായിരുന്ന കാളികാവ് സ്വദേശി ഉമ്മറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.  വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എപി അനിൽകുമാറിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ വരികയായിരുന്നു ശശി തരൂർ.ചെളിത്തോട് പാലത്തിനു സമീപം രണ്ടു വാഹനങ്ങളിൽ എത്തിയ സംഘം തരൂരിന്റെ വാഹനം തടഞ്ഞു അസഭ്യം പറയുകയും പിന്നീട് ഗൺമാനെ മർദിക്കുകയുമായിരുന്നു എന്നാണ് പരാതി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തമിഴ് വിശ്വകർമ്മ സമൂഹം ഗോൾഡൺ ജൂബിലി സമ്മേളനം

തിരുവനന്തപുരം : തമിഴ് വിശ്വകർമ്മ സമൂഹത്തിന്റെ ഗോൾഡൺ ജൂബിലി സമ്മേളനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. അടൂർ പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. പ്രധാനമന്ത്രി വിശ്വകർമ്മ യോജനയിൽ പരമ്പരാഗത...

പത്തനംതിട്ട ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പ്

പത്തനംതിട്ട : ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഏഴ്. തിരുവല്ല, അടൂർ താലൂക്കിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 27 കുടുംബങ്ങളിലായി 32 പുരുഷന്‍മാരും 44 സ്ത്രീകളും 18 കുട്ടികളും ഉള്‍പ്പെടെ 94 പേര്‍ ക്യാമ്പിലുണ്ട്. തിരുമൂലപുരം എസ്എന്‍വിഎസ്,...
- Advertisment -

Most Popular

- Advertisement -