Friday, March 28, 2025
No menu items!

subscribe-youtube-channel

HomeEducationവാസ്തുവിദ്യാഗുരുകുലത്തിൽ ഹ്രസ്വകാല...

വാസ്തുവിദ്യാഗുരുകുലത്തിൽ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ്

കോട്ടയം: വാസ്തുവിദ്യാഗുരുകുലത്തിന്റെ ആറന്മുള സെന്ററിൽ, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ നാലുമാസത്തെ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. സീറ്റുകളുടെ എണ്ണം 30. പ്രായപരിധി ഇല്ല.

യോഗ്യത: ഐ.ടി.ഐ. സിവിൽ ഡ്രാഫ്റ്റ്മാൻ, കെ.ജി.സി.ജി. സിവിൽ എജൻജിനീയറിങ്, ഐ.ടി.ഐ. ആർകിടെക്ചറൽ അസിസ്റ്റന്റ്ഷിപ്പ് അല്ലെങ്കിൽ സിവിൽ എൻജനീയറിങ്ങിലോ ആർക്കിടെക്ചറിലോ ഡിപ്‌ളോമ, സിവിൽ ആൻഡ് കൺസ്ട്രക്ഷൻ എൻജിനീയറിങ്ങിൽ പ്രൊഫഷണൽ ഡിപ്‌ളോമ.

അപേക്ഷകൾ സമർപ്പിക്കേണ്ടഅവസാന തീയതി ഡിസംബർ 10. www.vasthuvidyagurukulam.comഎന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായുംഅപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0468 2319740, 9188089740,9188593635, 9605046982, 9605458857.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിജ്ഞാന പത്തനംതിട്ട ജില്ലാ ഡയറക്ടർ ബീനാ ഗോവിന്ദ് അന്തരിച്ചു

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ പദ്ധതിയായ വിജ്ഞാന പത്തനംതിട്ടയുടെ ജില്ലാ ഡയറക്ടറും സിപിഎം നേതാവുമായ ഇലന്തൂര്‍ ഇടപ്പരിയാരം ആനന്ദഭവനില്‍ ബീനാ ഗോവിന്ദ് അന്തരിച്ചു. സംസ്കാരം പിന്നീട് നോളജ് ഇക്കോണമി മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍...

താത്ക്കാലിക അധ്യാപക ഒഴിവ്

പത്തനംതിട്ട : അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍  ഇന്‍ കെമിസ്ട്രി തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ്  29 ന്  രാവിലെ 10.30 ന്...
- Advertisment -

Most Popular

- Advertisement -