Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമ...

പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി സഹായ ഉപകരണവിതരണം

തിരുവല്ല: 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരിങ്ങര ഗ്രാമ പഞ്ചായത്തും ഐ സി ഡി എസും  സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി സഹായ ഉപകരണ വിതരണം  പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ്  ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് അംഗങ്ങളായ ഷൈജു എംസി, അശ്വതി രാമചന്ദ്രൻ, സനിൽ കുമാരി, പഞ്ചായത്ത് സെക്രട്ടറി ലൈലാമണി എസ്സ്,  ഐ സി ഡി എസ്  സൂപ്പർവൈസർ റീനാ എസ് എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷിക്കാരുടെ മെഡിക്കൽ ക്യാമ്പും നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടര്‍ പട്ടിക പുതുക്കല്‍ : പുതുതായി പേര് ചേർക്കാൻ  12,717 അപേക്ഷകള്‍

പത്തനംതിട്ട: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പത്തനംതിട്ട ജില്ലയില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 12,717 പേര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 207 അപേക്ഷകളും...

അവയമാറ്റം കൂടുതൽ ഫലപ്രദമാക്കാൻ സർക്കാർ ഉപദേശക സമിതി

തിരുവനന്തപുരം : സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കൽ പ്രക്രിയ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാർ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 1994ലെ ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ്...
- Advertisment -

Most Popular

- Advertisement -