Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsസിൽവർ ജൂബിലി...

സിൽവർ ജൂബിലി ആഘോഷവും പൊതു സമ്മേളനവും

തിരുവല്ല: ഇരവിപേരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽഫ ഹോം ചർച്ചസിന്റെ സിൽവർ ജൂബിലി ആഘോഷവും പൊതു സമ്മേളനവും നടന്നു.  ആന്റോ ആന്റണി എംപി  ഉത്‌ഘാടനം  നിർവഹിച്ചു. പ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ  കെ എ എബ്രഹാം ദൈവവചനം സംസാരിച്ചു. സംഗീത ശുശ്രുഷക്ക് ബ്രദർ എബി ശാലോം ടീം നേതൃത്വം നൽകി.

വിവിധ  രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, ആത്മീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.  സമ്മേളനത്തിൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ 17  വാർഡ്കളിലെ മെമ്പർമാരെ ആദരിച്ചു . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ സഹായ ഉദ്ഘാടനം മോർണിംഗ് ന്യൂസ് ഡെയിലി എഡിറ്റർ  ഷാജി വാഴൂർ നിർവഹിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശസ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ പരിപാലനം ഉറപ്പാക്കണം : മാത്യു ടി തോമസ് എംഎല്‍എ

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ  പരിപാലനം ഉറപ്പുവരുത്തണമെന്ന്  അഡ്വ. മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം. തിരുവല്ല...

ബാര്‍ കോഴ ആരോപണം അന്വേഷിക്കണമെന്ന് എക്സൈസ് മന്ത്രി ഡിജിപിക്ക് കത്ത് നൽകി

തിരുവനന്തപുരം : വിവാദമായ ബാർ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന എക്സൈസ് മന്ത്രി എംബി രാജേഷ് ഡിജിപി ഷെയ്‌ഖ് ദര്‍വേശ് സാഹിബിന് കത്ത് നൽകി. ശബ്ദ സന്ദേശത്തെക്കുറിച്ചും മദ്യനയത്തിൽ ഇളവ് വാഗ്ദാനം...
- Advertisment -

Most Popular

- Advertisement -