Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsസ്നേഹക്കൂട് കുടുംബ...

സ്നേഹക്കൂട് കുടുംബ സംഗമവും ഓണാഘോഷവും

തിരുവല്ല : കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ 1985 SSLC ബാച്ചിന്റെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു.  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആന്റോ ആന്റണി എം പി ഉദ്ഘാടനം നിർവഹിച്ചു.  മുരളീധരൻ ഇളയത് സ്വാഗതവും, ശ്രീകുമാരി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

സ്റ്റേഹക്കൂട് കുടുംബത്തിലെ ഉന്നത വിജയം നേടിയ കുട്ടികൾക്ക്  മെമന്റോ നൽകി ആദരിച്ചു. തുടർന്ന്  വിവിധയിനം കലാപരിപാടികൾ അരങ്ങേറി 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓപ്പറേഷൻ ബ്ലൂസ്റ്റാർ വാർഷികം : ഖാലിസ്ഥാൻ മുദ്രാവാക്യങ്ങളുമായി സുവർണക്ഷേത്രത്തിൽ പ്രതിഷേധം

അമൃത്സർ : ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 40-ാം വാർഷികത്തിൽ ഖാലിസ്ഥാൻ ഭീകരവാദി നേതാവ് ഭിന്ദ്രൻവാലയുടെ പേരിൽ പോസ്റ്ററുകളും ഖാലിസ്ഥാൻ മുദ്രാവാക്യവും ഉയർത്തി സുവർണക്ഷേത്രത്തിൽ പ്രതിഷേധം. ശിരോമണി അകാലിദൾ നേതാവ് സിമ്രൻജിത് സിങ് മാനും...

ഇറാന്റെ മിസൈൽ ആക്രമണം : ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ

ടെൽഅവീവ് : ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ. ഇറാനെതിരെയുള്ള പ്രതിരോധത്തിൽ ഇസ്രയേലിനു പിന്തുണ നൽകാൻ യുഎസ് സൈന്യത്തിന് നിർദേശം നൽകി.ലെബനനിൽ ഹിസ്ബുള്ള നേതാക്കളെ കൊലപ്പെടുത്തിയതിനുള്ള തങ്ങളുടെ...
- Advertisment -

Most Popular

- Advertisement -