Monday, October 5, 2026
No menu items!

subscribe-youtube-channel

HomeEdathuaസോളാർ ബാറ്ററി...

സോളാർ ബാറ്ററി മോഷണക്കേസ് : രണ്ടാം പ്രതിയെ ചങ്ങനാശ്ശേരിയിൽ നിന്നും പിടികൂടി

എടത്വ: സോളാർ ബാറ്ററി മോഷണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ എടത്വ പോലീസ് അറസ്റ്റ് ചെയ്തു. കുറമ്പനാടം പാലാമറ്റം, പരിയാരത്ത് മലയേൽ വീട്ടിൽ ആകാശ് പി. എ. (21) ആണ് പിടിയിലായത്. ചങ്ങനാശ്ശേരി മാർക്കറ്റ് പരിസരത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം  പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സോളാർ ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കപ്പലിലെ തീപിടിത്തം : തീയണയ്ക്കാന്‍ രാസപ്പൊടി വിതറി

കോഴിക്കോട് : അറബിക്കടലിൽ തീപിടിച്ച വാൻ ഹയി 503 എന്ന ചരക്ക് കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ് .വ്യോമസേനയുടെ ഹെലികോപ്റ്റർ വഴി രസപ്പൊടി വിതറി തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചു. ചരക്കുകപ്പലിന്...

റോഡ് മുറിച്ചുകടക്കവേ സ്കൂൾ വാൻ തട്ടി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് : റോഡ് മുറിച്ചുകടക്കവേ സ്കൂൾ വാൻ തട്ടി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. എരിമയൂർ ചുള്ളിമട വട്ടോട്ട് കൃഷ്ണദാസ്-രജിത ദമ്പതിയുടെ മകള്‍ തൃതിയ (6) അണ് മരിച്ചത്. എരിമയൂർ സെന്റ് തോമസ് മിഷൻ...
- Advertisment -

Most Popular

- Advertisement -