Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ രണ്ട്...

കണ്ണൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകം

കണ്ണൂർ : കണ്ണൂർ കുറുമാത്തൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന .കുഞ്ഞിനെ അമ്മ മുബഷിറ കിണറ്റിൽ എറിഞ്ഞു കൊന്നതെന്നാണ് വിവരം .സംഭവത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് മുബഷിറയെ കസ്റ്റഡിയിൽ എടുത്തിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ കിണറ്റിൽ വീണ് മരിച്ചത്.കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കുട്ടി കുതറുകയും അബദ്ധത്തിൽ കിണറ്റിൽ വീഴുകയുമായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്. ഇരുമ്പുഗ്രില്ലും ആൾമറയുമുള്ള കിണറാണ്. വലയുമുണ്ട്. അയൽവാസി കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാർഷിക പൊതുയോഗം

തിരുവല്ല : പാലിയേക്കര റെസിഡന്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ്‌ ജോയി ജോർജ് നാടാവള്ളിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. പി ഹരികൃഷ്ണൻ വാർഷിക റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. തിരുവല്ല താലൂക്ക് ഹോസ്പിറ്റലിലിലെ അസിസ്റ്റന്റ്...

കോഴിക്കോട്ട് പെൺമക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി

കോഴിക്കോട് : കോഴിക്കോട് പയ്യോളിയിൽ രണ്ട് പെൺമക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി.അയനിക്കാട് പുതിയോട്ടിൽ സുമേഷ് (42), മക്കളായ ഗോപിക(15), ജ്യോതിക(10) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച രാവിലെയാണ് സംഭവം. റെയിൽവേ ട്രാക്കിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്.പെൺകുട്ടികൾ വീടിനകത്ത്...
- Advertisment -

Most Popular

- Advertisement -