Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaസപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ...

സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ കേര വെളിച്ചെണ്ണയ്ക്ക് ഞായറാഴ്ച പ്രത്യേക വിലക്കുറവ്

ആലപ്പുഴ: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ നാളെ (ആഗസ്റ്റ് 24) കേര വെളിച്ചെണ്ണ ലിറ്ററിന്  445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയർന്ന സാഹചര്യത്തിൽ,  529 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ ,  സപ്ലൈകോ വില്പനശാലകളിലൂടെ 457 രൂപയ്ക്ക് നൽകിയിരുന്നു. അതിലും12 കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറിൽ നൽകുന്നത്.

സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 349 രൂപയ്ക്കും, സബ്സിഡി ഇതര നിരക്കിൽ 429 രൂപയ്ക്കും ആഗസ്റ്റ് മുതൽ നൽകുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീടിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം

പത്തനംതിട്ട : രാത്രിയിൽ വീടിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. വള്ളിക്കോട് വാലു പറമ്പിൽ ജംഗ്ഷന് സമീപമുള്ള കൃഷ്ണ കൃപയിൽ ബിജുവിൻ്റെ  വീടിനു നേരെയാണ് കഴിഞ്ഞ രാത്രി 10 ന് സാമൂഹികവിരുദ്ധരുടെ അക്രമം...

പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ: സന്ധ്യ നമസ്കാരവും റാസയും നടത്തി

പരുമല: പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ ദിനത്തിൽ  പരുമല സെമിനാരിയിൽ സന്ധ്യ നമസ്കാരവും റാസയും ആശീർവാദവും നടത്തി. മലങ്കര സഭ പരമാധ്യക്ഷൻ  ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമികത്വം...
- Advertisment -

Most Popular

- Advertisement -