Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsNationalപഞ്ചാബിൽ വ്യാജമദ്യ...

പഞ്ചാബിൽ വ്യാജമദ്യ ദുരന്തം : 15പേർ മരിച്ചു ; 10പേർ ഗുരുതരാവസ്ഥയിൽ

ചണ്ഡീഗഢ് : പഞ്ചാബിൽ വ്യാജമദ്യ ദുരന്തം. മദ്യം കഴിച്ച് അവശനിലയിലായ 15 പേർ മരിച്ചു.1 0പേർ അതീവ ഗുരുതരാവസ്ഥയിലാണ് .അമൃത്സറിലെ അഞ്ച് ​ഗ്രാമങ്ങളെയാണ് മദ്യ ദുരന്തം ബാധിച്ചത്. ഞായറാഴ്ച വൈകുന്നേരം ഒരേ ഉറവിടത്തിൽ നിന്ന് മദ്യം വാങ്ങിയവരാണ് ദുരന്തത്തിന് ഇരകളായത്.ഇന്നലെ രാത്രി ഒമ്പതരക്കാണ് ആദ്യമരണം റിപ്പോർട്ട് ചെയ്തത്.സംഭവത്തിൽ മദ്യം വിതരണം ചെയ്തവർ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നമ്മൾ കഴിക്കുന്ന ഭക്ഷണം വൃത്തിയോടെയും വെടിപ്പോടെയും കഴിക്കാൻ സാധിക്കണം: അനു ജോർജ്

തിരുവല്ല: നമ്മൾ കഴിക്കുന്ന ഭക്ഷണം വൃത്തിയോടെയും വെടിപ്പോടെയും കഴിക്കാൻ സാധിക്കണമെന്ന് നഗരസഭ  ചെയർപേഴ്സൺ  അനു ജോർജ് പറഞ്ഞു.  കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ തിരുവല്ല യൂണിറ്റ് വാർഷിക പൊതുയോഗവും ചികിത്സ സഹായ...

തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും അനുസ്മരണയോഗവും

തിരുവല്ല : തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന സുനു എബ്രഹാം മാവേലിക്കരയുടെ ഒന്നാം ചരമവാർഷിക ദിന അനുസ്മരണയോഗവും പത്തനാപുരം ഗാന്ധിഭവനിൽ നടന്നു. മുൻ ഇന്ത്യൻ അംബാസിഡർ ടി...
- Advertisment -

Most Popular

- Advertisement -