Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaശ്രീനാരയണപുരം റെയിൽവേ...

ശ്രീനാരയണപുരം റെയിൽവേ ഗേറ്റ് : സബ് വേനിർമ്മാണത്തിന് ഡി പി ആർ തയ്യാറാക്കാൻ അനുമതി നൽകും

ആലപ്പുഴ : തുറവൂർ – കുമ്പളം റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള
ശ്രീനാരയണപുരം റെയിൽവേ ഗേറ്റിന് പകരമായി വാഹനങ്ങൾക്ക് കടന്നുപോകാൻ നിർമ്മിക്കുന്ന സബ് വേയുടെ ഡി പി ആർ തയ്യാറാക്കുവാൻ റെയിൽവേക്ക് നിബന്ധനകൾക്ക് വിധേയമായി   അംഗീകാരം നൽകാൻ തീരുമാനം.കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽചേർന്ന യോഗത്തിലാണ്  തീരുമാനം.

സബ് വേ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കി ഗതാഗതത്തിന് പൂർണ്ണമായും തുറന്നു കൊടുത്തതിനുശേഷം മാത്രമേ റെയിൽവേ ഗേറ്റ് മാറ്റാവൂ എന്ന നിബന്ധനക്ക് വിധേയമായി അംഗീകാരം നൽകാനാണ് യോഗത്തിൽ തീരുമാനിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നാളെ (മെയ് 7ന്) 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം: വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത്  മൂന്ന് മുന്നണികളും നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണു. വൈകിട്ട്  6 മണിക്ക് കൊട്ടിക്കലാശത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനമായത്. ഇനി വ്യാഴാഴ്ച പോളിംഗ് ബൂത്തിൽ എത്തും. എല്‍ഡിഎഫ് തുടര്‍ഭരണം...
- Advertisment -

Most Popular

- Advertisement -