Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന ബജറ്റ്...

സംസ്ഥാന ബജറ്റ് : തിരുവല്ല മണ്ഡലത്തിൽ 152. 77 കോടി രൂപയുടെ പദ്ധതികൾ

തിരുവല്ല: 2025-26 സംസ്ഥാന ബജറ്റിൽ തിരുവല്ല മണ്ഡലത്തിൽ 152.77 കോടി രൂപയുടെ പദ്ധതികൾ. ഉപദേശിക്കടവ്- തിക്കപ്പുഴ റോഡ് വീതി കൂട്ടി നടപ്പാതയും ജലനിർഗ്ഗമനമാർഗ്ഗവും നിർമ്മാണം 10 കോടി, കുന്നന്താനം- അമ്പലംപടി- പ്ലാച്ചിറ പടി- പാലയ്ക്കാത്തകിടി റോഡ് 5 കോടി, കോലറയാറിന്റെ പുനരുജ്ജീവനം 1.7 കോടി, കുന്നന്താനം – കവിയൂർ റോഡ് 8കോടി, ഡക്ക് ഫാം – ആലംതുരുത്തി – കുത്തിയതോട് – ഇരമല്ലിക്കര റോഡ് 8 കോടി,

പന്നായി തേവേരി 4 കോടി, നടയ്ക്കൽ- മുണ്ടിയപ്പള്ളി – പുന്നിലം റോഡ് 5 കോടി, കണ്ണംപ്ലാവ് – കുളത്തൂർമൂഴി റോഡ് 10 കോടി, അട്ടക്കുളം വായ്പൂർ റോഡ് 10 കോടി, മാന്താനം – മൂശാരികവല റോഡ് 8 കോടി, നിരണം ഇരതോട്ടിൽ സബ്ബ് സെന്ററും ക്യാമ്പ് ഷെൽട്ടറും 5 കോടി, ആലംതുരുത്തി – പനച്ചമൂട് – തോക്കിനടി ചക്കുളത്ത് കടവ് – പനച്ചമൂട് 7.5 കോടി, നിരണം തോട്ടടി പാലം 10 കോടി, കുറ്റപ്പുഴ – മാർത്തോമ കോളേജ് – കിഴക്കൻമുത്തൂർ റോഡ് 3 കോടി, തേലപ്പുഴകടവ് പാലം 12 കോടി, സ്വാമിപാലം 4 കോടി, മന്നംകരച്ചിറ പാലം 9 കോടി, മഞ്ഞാടി – ആമല്ലൂര് – കുറ്റപ്പുഴ റോഡ് 3.5 കോടി

തിരുവല്ല നഗരത്തിലേക്കുള്ള വിവിധ റോഡുകൾ 4 കോടി, തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ നവീകരണം 20 കോടി, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പൻസറി 5 കോടി എന്നീ പ്രവൃത്തികളാണ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം ഉണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വനിതാ ഡോക്ടറുടെ കൊലപാതകം : ആശുപത്രി തകർത്ത് പ്രതിഷേധം

കൊൽക്കത്ത : കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടന്ന പ്രതിഷേധത്തിനിടെ ആക്രമണം. ആർ ജി കാർ മെഡിക്കൽ കോളേജിനും പൊലീസിനും നേരെ ആക്രമണമുണ്ടായി.ആശുപത്രിയിലെ അത്യാഹിതവിഭാ​ഗം...

Kerala Lottery Results : 07-10-2024 Win Win W-790

1st Prize Rs.7,500,000/- (75 Lakhs) WB 768946 (IDUKKI) Consolation Prize Rs.8,000/- WA 768946 WC 768946 WD 768946 WE 768946 WF 768946 WG 768946 WH 768946 WJ 768946 WK...
- Advertisment -

Most Popular

- Advertisement -