Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiആലുവയിൽ 14...

ആലുവയിൽ 14 കാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

ആലുവ : ആലുവയിൽ 14 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ.കുട്ടിയെ ഇയാൾ ഒരു വർഷത്തോളമായി പീഡിപ്പിക്കുകയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അമ്മയുടെ പരാതിയിലാണ് ആലുവ പോലീസ് കേസെടുത്തത് .പ്രതി ആംബുലൻസ് ഡ്രൈവറാണ്. ഒരു വർഷം മുൻപ് കുട്ടിയുടെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയതിനുശേഷം പ്രതിക്കൊപ്പമാണ് അമ്മയും കുട്ടിയും കഴിഞ്ഞിരുന്നത് .സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനുമോദന സമ്മേളനം

തിരുവല്ല : വൈഎംസിഎ തിരുവല്ല സബ് റീജിയൻ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം വൈ എം സി എ നാഷണൽ സ്പോർട്സ് ആൻഡ് ഗെയിംസ് കോഡിനേറ്റർ,തിരുവല്ല സബ് റീജൻ സ്പോർട്സ്...

ലോക പരിസ്ഥിതി ദിനം : ഫലവൃക്ഷവൃക്ഷത്തൈ നട്ടു

പരുമല : ഓർത്തഡോക്സ് സഭ നിരണം ഭദ്രാസന പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരുമല പള്ളി അങ്കണത്തിൽ ഫലവൃക്ഷങ്ങൾ നട്ടു. മലങ്കര ഓർത്തഡോക്സ് സഭയുടെ പരി.സുന്നഹദോസ് സെക്രട്ടറിയും പരിസ്ഥിതി കമ്മീഷൻ...
- Advertisment -

Most Popular

- Advertisement -