Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsവായനയുടെ ആകാശം...

വായനയുടെ ആകാശം – ഏകദിന ക്യാമ്പ്

തിരുവല്ല :ചാത്തങ്കേരി എസ്എൻഡിപി സ്കൂളിന്റെയും പി എൻ നമ്പൂതിരി ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ‘വായനയുടെ ആകാശം’ എന്ന ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പെരിങ്ങര പഞ്ചായത്ത് പ്രസിഡൻറ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. ഡോ. രമേശ് ഇളമൺ നമ്പൂതിരി അധ്യക്ഷത വഹിച്ചു.  ലിനോജ് ചാക്കോ, കെ സി മാത്യു, പ്രധാന അധ്യാപിക മല്ലിക,  ഡോ ഇന്ദിര എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജീവിതം ലഹരിയാക്കി ആസ്വദിക്കണം : പ്രെഫ. പി. ജെ കുര്യൻ

തിരുവല്ല : ജീവിതം ലഹരിയാക്കി ആസ്വദിക്കണമെന്നും അതിനായി കായിക മേഖല സജീവമാക്കണമെന്നും രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രെഫ. പി.ജെ കുര്യൻ. വൈ.എം.സി.എ സബ് - റീജണിൻ്റെ നേതൃത്വത്തിൽ നടന്ന ലോക ആരോഗ്യദിനാചരണം ഉദ്ഘാടനം...

എന്റെ കേരളം: കാണികളെ അതിശയിപ്പിച്ച് ഡോഗ് ഷോ

പത്തനംതിട്ട: കാണികളെ അതിശയിപ്പിച്ച് ഡോഗ് ഷോയുമായി കെ 9 സ്‌ക്വാഡ്.  എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പത്തനംതിട്ട ശബരിമല ഇടത്താവളത്തിലാണ് ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഷോ സംഘടിപ്പിച്ചത്....
- Advertisment -

Most Popular

- Advertisement -