Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsChennaiചെന്നൈയിൽ ക്യാമ്പസില്‍...

ചെന്നൈയിൽ ക്യാമ്പസില്‍ വിദ്യാർഥിനിക്കു ക്രൂരപീഡനം

ചെന്നൈ : ചെന്നൈയിൽ അണ്ണാ സർവകലാശാല ക്യാമ്പസില്‍ വിദ്യാർഥിനിക്കു ക്രൂരപീഡനം. ഇന്നലെ രാത്രി പള്ളിയിൽ പ്രാർഥന കഴിഞ്ഞ് ആൺ സുഹൃത്തിനൊപ്പം മടങ്ങിയ രണ്ടാം വർ‌ഷ വിദ്യാർഥിനിയാണ് ആക്രമിക്കപ്പെട്ടത്. സുഹൃത്തിനെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയതിന് ശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തില്‍ കോട്ടൂര്‍പുരം പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടമെടുപ്പ്:ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂ ഡൽഹി :കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു.ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും.ഭരണഘടനയുടെ 293 അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും...

ഡ്രഗൺബോട്ട് മത്സരത്തിൽ ആദ്യ കിരീടം പത്തനംതിട്ട ജില്ലയ്ക്ക്

ആലപ്പുഴ : സംസ്ഥാന ഡ്രഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ നിരണം ക്ലബ്ബ് പത്തനംതിട്ട ജില്ലയ്ക്ക് വേണ്ടി തുഴയെറിഞ്ഞു.  ആലപ്പുഴയിൽ നടന്ന സംസ്ഥാന ഡ്രാഗൺ ബോട്ട്ചാമ്പ്യൻഷിപ്പിലെ സീനിയർ വിഭാഗങ്ങളുടെ വിഭാഗത്തിലെ മത്സരത്തിലാണ് മൂന്ന് സ്വർണവും മൂന്നു...
- Advertisment -

Most Popular

- Advertisement -