Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeUncategorizedസുധീന്ദ്രതീർത്ഥ സ്വാമികളുടെ...

സുധീന്ദ്രതീർത്ഥ സ്വാമികളുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

കൊച്ചി: ഗൗഡ സാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ആത്മീയ ഗുരുവും 20-ാമത് മഠാധിപതിയുമായിരുന്ന ശ്രീമദ് സുധീന്ദ്ര തീർത്ഥസ്വാമികളുടെ ജന്മശതാബ്ദിയാഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു.

കാശി ഹരിദ്വാറിൽ രാവിലെ മുതൽ മഠാധിപതി സംയമീന്ദ്ര തീർത്ഥ സ്വാമികളുടെ നേതൃത്വത്തിൽ വിവിധ ആരാധനാ ചടങ്ങുകൾ നടന്നു. വിഷ്ണു സഹസ്രനാമ പാരായണം, വ്യാസോപാസന എന്നീ ചടങ്ങുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗൗഢ സരസ്വതക്ഷേത്ര സന്നിധിയിൽ നടക്കുകയാണ്.

എറണാകുളത്ത് പൂർവാശ്രമ കേന്ദ്രമായ  തിരുമല ദേവസ്വം പഞ്ചാബ്ജപുരേശ്വര ക്ഷേത്ര സന്നിതിയിൽ ഒരു വർഷം നീളുന്ന ആഘോഷങ്ങൾ തുടങ്ങി. രാവിലെ എട്ടു മുതൽ പൂജാരാധകളും ഉച്ചയ്ക്ക് ഒന്നിന് ഹനുമന്ത വാഹന പൂജയും വൈകീട്ട് 6.30ന് പ്രശസ്ത ഭജൻ ഗായകൻ നാഗേന്ദ്ര നായ്ക്കിന്റെ ഭജനാർച്ചനയും അരങ്ങേറും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദർശന പുണ്യമായി ചക്കുളത്തുകാവിൽ നാരീപൂജ

ചക്കുളത്തുകാവ്:  ചക്കുളത്തുകാവിൽ ശ്രീ  ഭഗവതി ക്ഷേത്രത്തിൽ നാരീപൂജ ചടങ്ങ് നടന്നു. സ്ത്രീകളെ  ദേവതാ സങ്കല്‍പ്പമായി കരുതി ആചര വിധിപ്രകാരം പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ദേവിക്ക് അഭിമുഖമായി ഇരുത്തി പാദം കഴുകി പൂജിക്കുന്ന ചടങ്ങിനാണ്...

ഒറ്റക്കൊമ്പൻ  ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ചിത്രീകരണം വിഷുവിന്  ശേഷം പുനരാരംഭിക്കും

തിരുവനന്തപുരം :  ഗോകുലം മൂവീസും കേ​ന്ദ്രമന്ത്രി സുരേഷ് ഗോപിയും ഒന്നിക്കുന്ന  ഒറ്റക്കൊമ്പൻ  ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കാനാണ് തീരുമാനം. സിനിമയുടെ ചിത്രീകരണത്തിനായി ഏപ്രിൽ ഏഴ് മുതൽ സുരേഷ് ഗോപി...
- Advertisment -

Most Popular

- Advertisement -