തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രലിൽ എൽഡിഎഫ് സ്വതന്ത്രനായി നടൻ സുധീര്‍ കരമന മത്സരിക്കും .ആൻ്റണി രാജുവിന് പകരക്കാരനായാണ് സുധീർ കരമന എത്തുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സുധീര്‍ കരമന എകെജി സെന്‍ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനുവേണ്ടി സുധീർ കരമന സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു.

തിരുവനന്തപുരം സെൻട്രലിൽ എൽഡിഎഫ് സ്വതന്ത്രനായി സുധീര്‍ കരമന





