Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaസൂപ്പർ ക്ലോറിനേഷൻ...

സൂപ്പർ ക്ലോറിനേഷൻ : പുറക്കാട് വാട്ടർ അതോറിട്ടി വെള്ളം ഉപയോഗിക്കരുത്

ആലപ്പുഴ : പുറക്കാട് ഗ്രാമപഞ്ചായത്തിലെ കേരള വാട്ടർ അതോറിറ്റിയുടെ വിവിധ പമ്പ് ഹൗസുകളിൽ നിന്നും വിതരണം ചെയ്യുന്ന ജലം 29.06.2024 – ൽ സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനാൽ അന്നേദിവസം ഉപയോഗിക്കരുതെന്ന് പി.എച്ച്.സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.  രാവിലെ 8 മണി മുതൽ 30.06.2024 രാവിലെ 6 മണി വരെ വാട്ടർ അതോറിറ്റിയുടെ ജലം ഉപയോഗിക്കരുതെന്ന്  അറിയിപ്പിൽ പറയുന്നത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീകരിച്ച നീണ്ടൂർ- കുറുപ്പന്തറ റോഡ് നാടിനു സമർപ്പിച്ചു

കോട്ടയം : ഏഴുകോടി രൂപ ചെലവിട്ടു ആധുനിക രീതിയിൽ ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ച നീണ്ടൂർ- കുറുപ്പന്തറ റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി...

ഛത്തീസ്ഗഢില്‍ 22 മാവോയിസ്‌റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

റായ്‌പൂർ : ഛത്തീസ്ഗഢില്‍ 22 മാവോയിസ്‌റ്റുകൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.വെടിവെപ്പിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. ബസ്തര്‍ ഡിവിഷന്റെ ഭാഗമായ ബിജാപുര്‍, കങ്കര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. രാവിലെ ഏഴിനാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഏറ്റുമുട്ടല്‍...
- Advertisment -

Most Popular

- Advertisement -