Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസൂപ്പര്‍ ക്ലോറിനേഷന്‍...

സൂപ്പര്‍ ക്ലോറിനേഷന്‍ നാളെ

ആലപ്പുഴ : അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ വിവിധ പമ്പ് ഹൗസുകളില്‍ നിന്നും വിതരണം ചെയ്യുന്ന ജലം ജൂലൈ രണ്ട് മുതല്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നതിനാല്‍ അന്നേദിവസം ഉപയോഗിക്കരുതെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

രാവിലെ എട്ട് മുതല്‍ ജൂലൈ മൂന്നിന് രാവിലെ ആറുവരെയാണ് സമയം പറഞ്ഞിരിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമ്പലപ്പുഴ ക്ഷേത്രത്തിലെ പള്ളിപ്പാന: ദിക്കു ബലിയും ചെറിയ അടവിയും നാളെ

അമ്പലപ്പുഴ: പള്ളിപ്പാനയുടെ പത്താം ദിനമായ ചൊവ്വാഴ്ച വേറിട്ട കാഴ്ചകൾ ഒരുക്കി ദിക്കു ബലിയും ചെറിയ അടവിയും നടക്കും. അഷ്ടദിക്ക് പാലകർക്ക് ബലി അർപ്പിക്കുന്ന ചടങ്ങാണ് ദിക്കു ബലി (കട്ടിൽ ബലി). യജ്ഞവേദിയിലോ ക്ഷേത്ര...

കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം കൊടിയേറി

തിരുവല്ല : തിരുവല്ല കാവുംഭാഗം ഏറങ്കാവ് ഭഗവതീക്ഷേത്രത്തിൽ  താലപ്പൊലി ഉത്സവം കൊടിയേറി. നവാഹം ഇന്ന് നാലാം  ദിവസമാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം  3.30നും 4.15 നും ഇടയിൽ  ക്ഷേത്രം ദേവസ്വം പ്രസിഡന്റ് സന്തോഷ്...
- Advertisment -

Most Popular

- Advertisement -