Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsNationalനിയന്ത്രണരേഖയില്‍ പാക്...

നിയന്ത്രണരേഖയില്‍ പാക് വെടിവെപ്പ് ; തിരിച്ചടിച്ച് ഇന്ത്യൻ സേന

ന്യൂഡൽഹി : ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും പാക് വെടിവെപ്പ്.വെടിവയ്പ്പിനോട് ഇന്ത്യൻ സേന തിരിച്ചു പ്രതികരിച്ചു . വെള്ളിയാഴ്ച രാവിലെയാണ് നിയന്ത്രണരേഖയില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മേഖലയില്‍ വെടിവെപ്പ് തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അംബായാഗത്തിന്റെ പ്രചാരണഗാനം പ്രകാശനം ചെയ്തു

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026-ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് സംഗീതത്തിന്റെ കൂടി ചിറകേകി പ്രചാരണഗാനം പുറത്തിറക്കി. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഗായകൻ വി....

കപ്പല്‍ അപകടം ; 27 കണ്ടെയ്നറുകള്‍ കൊല്ലം പോര്‍ട്ടിലേക്ക് മാറ്റി

കൊല്ലം : ചരക്കുകപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകളില്‍ 27 എണ്ണം കൊല്ലം പോര്‍ട്ടിലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു. നാശനഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ...
- Advertisment -

Most Popular

- Advertisement -