തൃശ്ശൂർ : തൃശൂരിൽ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. നിലവിൽ 20,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി മുന്നിലാണ്. രണ്ടാം സ്‌ഥാനത്ത് എൽ ഡി എഫിന്റെ വി എസ് സുനിൽ കുമാറാണ് ലീഡ് ചെയ്യുന്നത്. കെ മുരളീധരൻ മൂന്നാം സ്ഥാനത്താണ്.

A new digital media news channel Desham News is initially from Pathanamthitta the capital of central Kerala and later to spread across Kerala .
Contact us: info@deshamnews@gmail.com
© Deshamnews.com