Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎബോളയെന്ന് സംശയയം...

എബോളയെന്ന് സംശയയം : സൗത്ത് സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശി നിരീക്ഷണത്തിൽ

കോട്ടയം : സൗത്ത് സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിയായ സ്ത്രീക്ക് എബോളയെന്ന് സംശയം.സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് 54 വയസ്സുകാരി കേരളത്തിലെത്തിയത്. പനിയെ തുടർന്ന് ഇന്നലെയാണ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത് .തുടർന്ന് രാത്രി പതിനൊന്നരയോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് രോഗി.നിലവിൽ എബോളയുമായി ബന്ധപ്പെട്ട കാര്യമായ ലക്ഷണങ്ങളില്ലെന്നും ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുബ്രമണ്യ സ്വാമിയുടെ ഉപദേവാലയ പ്രതിഷ്ഠാ കർമ്മം നാളെ  നടക്കും.

കോഴഞ്ചേരി:നീർവിളാകം ധർമ്മ ശാസ്താ ക്ഷേത്രത്തിലെ സുബ്രമണ്യ സ്വാമിയുടെ ഉപദേവാലയ പ്രതിഷ്ഠാ കർമ്മം നാളെ (വെള്ളി ) നടക്കും.പകൽ 9.50 നും 10.14 നും മദ്ധ്യേ തന്ത്രി താഴമൺ മഠം കണ്ഠര് രാജീവരുടെ മുഖ്യ...

ആന എഴുന്നള്ളിപ്പിനുള്ള നിയന്ത്രണം : ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി : ആനയെഴുന്നള്ളിപ്പിലെ ഹൈക്കോടതി മാർഗരേഖ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രായോഗികമായി തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്‌റ്റേ .ജസ്റ്റിസ് നാഗരത്‌ന അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വങ്ങള്‍ സമര്‍പ്പിച്ച...
- Advertisment -

Most Popular

- Advertisement -