ജില്ലാ സമ്മേളനത്തിൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത എ വി റസ്സലിന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയായി രഘുനാഥനെ നിശ്ചയിച്ചത്. നിലവിൽ സി ഐ റ്റി യു ജില്ലാ സെക്രട്ടറിയും ദീർഘനാളായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് രഘുനാഥൻ.

റ്റി ആർ രഘുനാഥനെ സി പി എം കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു





