Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNew Delhiടെലികോം കമ്പനികൾ...

ടെലികോം കമ്പനികൾ മൊബൈൽ നിരക്കുകൾ കുത്തനെ വർ‌ദ്ധിപ്പിച്ചു

ന്യൂഡൽഹി : രാജ്യത്ത് ടെലികോം കമ്പനികൾ മൊബൈൽ നിരക്കുകൾ കുത്തനെ വർ‌ദ്ധിപ്പിച്ചു .ജിയോയും ഭാരതി എയര്‍ടെലുമാണ് താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുന്നത് .ജിയോ 12.5% മുതൽ 25% വരെ വർധനയാണു വിവിധ പ്ലാനുകളിൽ വരുത്തിയത്. പിന്നാലെ എയർടെല്ലും 11 മുതൽ 21 ശതമാനം വരെ നിരക്ക് വർദ്ധിപ്പിച്ചു .ജൂലൈ മൂന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടി മീന ഗണേഷ് അന്തരിച്ചു

പാലക്കാട് : പ്രശസ്‌ത സിനിമ-സീരിയല്‍ നടി മീന ഗണേഷ് (81) അന്തരിച്ചു. പുലർച്ചെ ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് നാല് ദിവസമായി ചികിത്സയിലായിരുന്നു. നൂറിലേറെ മലയാള സിനിമകളിലും...

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് : മുഴുവൻ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി : തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ മുഴുവൻ പോലീസുകാരെയും ഹൈക്കോടതി വെറുതെ വിട്ടു.അന്വേഷണത്തിൽ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.കേസില്‍ ഒന്നാം പ്രതിക്ക് വിധിച്ചിരുന്ന വധശിക്ഷയും...
- Advertisment -

Most Popular

- Advertisement -