Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeCareerകായംകുളം താലൂക്ക്...

കായംകുളം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം

കായംകുളം :  താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. ഡയാലിസിസ് ടെക്നീഷ്യന്‍ ഇന്‍റര്‍വ്യൂ ഓഗസ്റ്റ് എട്ടിന് രാവിലെ 10 നും,  ലബോറട്ടറി ടെക്നീഷ്യന്‍ അന്ന് ഉച്ചയ്ക്ക് 2 മുതലും നടക്കും. സ്റ്റാഫ് നേഴ്സ് 13 ന് രാവിലെ 10 നും,  ഇലക്ട്രീഷ്യന്‍ അന്നേ ദിവസം ഉച്ചയ്ക്ക് 12 മുതലും, ഫാര്‍മസിസ്ററ് ഉച്ചയ്ക് രണ്ടു മുതലും ആണ് നടക്കുക. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുബ്രമണ്യ സ്വാമിയുടെ ഉപദേവാലയ പ്രതിഷ്ഠാ കർമ്മം നാളെ  നടക്കും.

കോഴഞ്ചേരി:നീർവിളാകം ധർമ്മ ശാസ്താ ക്ഷേത്രത്തിലെ സുബ്രമണ്യ സ്വാമിയുടെ ഉപദേവാലയ പ്രതിഷ്ഠാ കർമ്മം നാളെ (വെള്ളി ) നടക്കും.പകൽ 9.50 നും 10.14 നും മദ്ധ്യേ തന്ത്രി താഴമൺ മഠം കണ്ഠര് രാജീവരുടെ മുഖ്യ...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്നു മുതൽ

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നു തുടങ്ങും. ആകെ 4,27,021 വിദ്യാർഥികലാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 4,44,693 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. രാവിലെ 9.30നാണ്...
- Advertisment -

Most Popular

- Advertisement -