Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ദിവസ...

ശബരിമലയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു

തിരുവനന്തപുരം:  മണ്ഡല- മകരവിളക്ക് മഹോത്സവ ത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലക്കൽ  എന്നീ ദേവസ്വങ്ങളിൽ  ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ  നിയമിക്കുന്നു. 18 വയസ്സിനും 65 വയസ്സിനും  ഇടയിൽ പ്രായമുള്ള ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം.

650  രൂപ  ദിവസ  വേതനം, താമസ സൗകര്യം, ഭക്ഷണം എന്നിവ തിരുവിതാംകൂർ  ദേവസ്വം ബോർഡ് നൽകും. അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റ് ,ഹെൽത്ത് കാർഡ് എന്നിവ ഹാജരാക്കണം.

അപേക്ഷ ഫോറത്തിന്റെ മാതൃക www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.  അപേക്ഷകൾ ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്ദൻകോട് തിരുവനന്തപുരം  എന്ന വിലാസത്തിലോ  tdbsabdw@gmail.com എന്ന  ഇ മെയിൽ ഐഡിയിലോ 2025 ഓഗസ്റ്റ് 16  വൈകിട്ട് 5  മണിക്ക് മുൻപായി ലഭിക്കണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാണിജ്യ എൽപിജി വിതരണത്തിലെ നിയന്ത്രണം നീക്കി

ന്യൂഡൽഹി : ഇറാൻ യുദ്ധത്തെ തുടർന്ന് നടപ്പാക്കിയ വാണിജ്യ എൽപിജി വിതരണത്തിലെ നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ .വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലയിലേക്ക് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം...

പുളിക്കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് പുന:ക്രമീകരിച്ചു

തിരുവല്ല: പ്രതികൂല കാലാവസ്ഥയെ തുടർന്ന് പുളിക്കീഴ് നിന്നും മാറ്റി നടത്തിവന്ന  ഡ്രൈവിംഗ് ടെസ്റ്റുകൾ  ജൂൺ 9  മുതൽ പഴയതുപോലെ പുളിക്കീഴ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് പുന:ക്രമീകരിച്ചതായി തിരുവല്ല ജോയിൻ്റ്  ആർ ടി ഓ...
- Advertisment -

Most Popular

- Advertisement -