Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsകോംഗോയിലെ പള്ളിയിൽ...

കോംഗോയിലെ പള്ളിയിൽ ഭീകരാക്രമണം : 43 പേർ കൊല്ലപ്പെട്ടു

കോംഗോ : കോംഗോയിലെ ക്രിസ്ത്യൻ പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 43 പേർ കൊല്ലപ്പെട്ടു. കൊമാണ്ടയിലുള്ള കത്തോലിക്കാ പള്ളിയുടെ പരിസരത്ത് ഞായറാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് എന്നപേരിലുള്ള ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള ഭീകരർ ആക്രമണം നടത്തിയത് .ഞായറാഴ്ചയുള്ള പ്രഭാത ക‍ുർബാനയുടെ സമയത്താണ് ഭീകരസംഘം പള്ളിയിലേക്ക് ഇരച്ചുകയറിയത്. മരിച്ചവരിൽ 9 കുട്ടികളും ഉൾപ്പെടുന്നു .ആക്രമണത്തിൽ സമീപത്തുള്ള നിരവധി വീടുകളും കടകളും അഗ്നിക്കിരയായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം : നിരവധി കടകൾ കത്തി

കണ്ണൂർ : കണ്ണൂർ തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിൽ വൻ തീപിടിത്തം.ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് തീപിടിച്ചത് . വൈകിട്ട് അഞ്ചുമണിയോടെ കോംപ്ലക്സിലുള്ള കളിപ്പാട്ട വിൽപനശാലയിലാണ് തീപിടിത്തമുണ്ടായത്. ഇത് സമീപത്തെ മറ്റു...

എസ്പി വെങ്കടേഷിന്റെ വിയോഗം വിശ്വസിക്കാന്‍ സാധിക്കുന്നില്ല:  ജി വേണുഗോപാൽ

കൊച്ചി: എസ്പി വെങ്കടേഷിന്റെ വിയോഗം വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ഗായകന്‍ ജി വേണുഗോപാല്‍. ഒരേ സമയം നാലും അഞ്ചും ചിത്രങ്ങള്‍ക്ക് സംഗീതവും പിന്നണിയുമടക്കം എ ടു സെഡ് ജോലികള്‍ ചെയ്യുന്ന വെങ്കിടേഷിനെ ഞാന്‍ ആദരപൂര്‍വ്വം...
- Advertisment -

Most Popular

- Advertisement -