കോട്ടയം : തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നാൽപത്തി അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ വിളംബര സമ്മേളനത്തിന്റെ ഭദ്രദീപ പ്രകാശനം ക്ഷേത്ര മേൽശാന്തി മണപ്പിള്ളി മന വിഷ്ണു നമ്പൂതിരി നിർവഹിച്ചു. കെ.ജി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.
രക്ഷാധികാരി എ.കേരള വർമ്മ, സേവാ സമിതി സെക്രട്ടറി പ്രദീപ് കുമാർ, ഡോ. നാരായണൻ കുട്ടി, സിന്ധു അജയ് എന്നിവർ പ്രസoഗിച്ചു.






