Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeSpiritualബിലീവേഴ്‌സ് ഈസ്റ്റേൺ...

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ജനറൽ സിനഡ് സഭാ അധ്യക്ഷൻ മോർ സാമുവേൽ തിയോഫിലോസ്‌ മെത്രാപോലിത്ത ഉൽഘാടനം ചെയ്തു

തിരുവല്ല : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ജനറൽ സിനഡ് സെന്റ്. തോമസ് നഗറിലെ സഭാ ആസ്ഥാനത്തു സഭാ അധ്യക്ഷൻ മോർ സാമുവേൽ തിയോഫിലോസ്‌ മെത്രാപോലിത്ത ഉൽഘാടനം ചെയ്തു. സഭയുടെ സമൂഹത്തിന്റെയും ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞു വച്ചവരാണ് വൈദീക സമൂഹം. മൂല്യ ബോധത്തോടെയും, സംസ്ക്കാര നിറവോടെയും കർത്തവ്യങ്ങൾ നിറവേറ്റാനുള്ള ഹൃദയവും തയ്യാറെടുപ്പും കൈവരിക്കണമെന്നും ഉൽഘാടന പ്രസംഗത്തിൽ മെത്രാപോലിത്ത പറഞ്ഞു.

സഭയുടെ എപ്പിസ്കൊപ്പാമാരും, ഭദ്രാസന സെക്രട്ടറിമാരും, മെത്രാപ്പോലീത്തയുടെ വർക്കിംഗ് കമ്മിറ്റി അംഗങ്ങളും, സഭയിലെ വിവിധ സംഘടനകളുടെയും ഡിപ്പാർട്മെന്റുകളുടെയും എക്സിക്യൂട്ടീവ് സെക്രട്ടറിമാരും ജനറൽ സിനഡിൽ പങ്കെടുക്കുന്നത്. 19നു സമാപന സമ്മേളനം പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി ആർച് ബിഷപ്പ് ജോഷ്വാ മാർ ബർണബാസ്‌, ഡൽഹി അതിഭദ്രാസന അധിപൻ ജോൺ മോർ ഐറേനിയസ് എന്നിവർ സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലം സ്റ്റേഷനിലെ ബഹു നില കാർ പാർക്കിംഗ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഇന്ന്

കൊല്ലം : കൊല്ലം സ്റ്റേഷൻ പുനർവികസന പദ്ധതിയുടെ ഭാഗമായി പുതുതായി നിർമ്മിച്ച ബഹു നില കാർ പാർക്കിംഗ് കേന്ദ്രത്തിൻ്റെ (MLCP) ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3.30 ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം...

മനയ്ക്കച്ചിറ പാലത്തിന് താഴെ കടവിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി.

തിരുവല്ല:  മണിമലയാറിലെ മനയ്ക്കച്ചിറ പാലത്തിന് താഴെയുളള കടവിൽ  പുരുഷന്റെ മൃതദേഹം കണ്ടെത്തി. ജോയി (55 ) എന്ന ആളിന്റെ  മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 7.45 ഓടെ ആയിരുന്നു സംഭവം. കുളിക്കാൻ...
- Advertisment -

Most Popular

- Advertisement -