Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduഓടിക്കൊണ്ടിരുന്ന കാറിന്...

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണ് ബോണറ്റ് തകർന്നു

കോഴിക്കോട് :കോഴിക്കോട് പെരുവണ്ണാമൂഴി – ചെമ്പനോട റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റിനു മുകളിലേക്ക് കാട്ടുപോത്ത് വീണു. കാറിന്റെ ബോണറ്റ്, ലൈറ്റ് എന്നിവ തകർന്നു.ബുധനാഴ്ച രാവിലെ ഏഴേകാലോടെയാണ് സംഭവം.യാത്രക്കാർക്ക് പരിക്കുകളില്ല .സ്ഥിരമായി കാട്ടുപോത്ത് ഇറങ്ങുന്ന മേഖലയാണിത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശൂരില്‍ എച്ച് വണ്‍ എന്‍ വൺ ബാധിച്ചു സ്ത്രീ മരിച്ചു

തൃശ്ശൂർ : തൃശൂരില്‍ എച്ച് വൺ എൻ വൺ ബാധിച്ച് 62-കാരി മരിച്ചു.തൃശൂർ എറവ് ആറാം കല്ല് സ്വദേശിനി മീനയാണ് മരിച്ചത്.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ തുടർന്ന്...

കമ്പോഡിയയിൽ ജോലി വാഗ്ദാനം പണം തട്ടിയ രണ്ടുപേർ പിടിയിൽ

റാന്നി : കമ്പോഡിയയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ റാന്നി പോലീസിന്റെ പിടിയിൽ. തൃശൂർ കൈപ്പറമ്പ്  പുത്തൂർ  കൊല്ലനൂർ വീട്ടിൽ  കെ എൽ ലാലു( 45), ഇടുക്കി കുമളിഅമരാവതി...
- Advertisment -

Most Popular

- Advertisement -