Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsമലയോര മേഖലയായ...

മലയോര മേഖലയായ പത്തനംതിട്ടയെ തീർത്തും അവഗണിച്ച ബജറ്റാണ് – വി എ സൂരജ്

പത്തനംതിട്ട : മലയോര മേഖലയായ പത്തനംതിട്ടയെ തീർത്തും അവഗണിച്ച ബജറ്റാണ് ധനമന്ത്രി കേരള  നിയമസഭയിലവതരിപ്പിച്ചതെന്നും ബജറ്റ് തീർത്തും നിരാശജനകമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ് പറഞ്ഞു. കേരളത്തിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ ശബരിമലയെയും ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷനെയും അവഗണിച്ചത് തികച്ചും പ്രതിഷേധാർഹമാണ്.
മലയോര കർഷകർ ഏറ്റവും കൂടുതൽ ഉള്ള ജില്ലയിലെ പരമ്പരാഗത കാർഷിക മേഖലയ്ക്ക് ബജറ്റിൽ പ്രതീക്ഷിക്കാനൊന്നുമില്ല. സാമൂഹികക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നതടക്കം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഒന്നും ഇല്ലാതെ ഭൂനികുതിയടക്കം നിരവധി നികുതികൾ വർദ്ധിപ്പിച്ച ഈ ബജറ്റിലൂടെ ധനമന്ത്രിയും കേരള സർക്കാരും ജനങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്‍യു കരിങ്കൊടി പ്രതിഷേധം : മന്ത്രി വീണ ജോർജിന് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക്. കരിങ്കൊടി പ്രതിഷേധത്തിനിടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. പൊലീസ് വലയം ഭേദിച്ച് സമരക്കാര്‍ മന്ത്രിയെ ആക്രമിക്കുകയായിരുന്നു. രാവിലെ മന്ത്രിക്കെതിരെ...

Kerala Lotteries Results : 05-12-2024 Karunya Plus KN-550

1st Prize Rs.8,000,000/- PC 829065 (PALAKKAD) Consolation Prize Rs.8,000/- PA 829065 PB 829065 PD 829065 PE 829065 PF 829065 PG 829065 PH 829065 PJ 829065 PK...
- Advertisment -

Most Popular

- Advertisement -